Wednesday, April 30, 2014

Definition of God...!

"To define God is to deny God. You can give the definition of a finite object. How can you define a limitless or the infinite being who is the source and ultimate cause of everything....?.I f you define God , you are limiting the limitless one , you are confining him with concept of mind, but he can be realized through Japa and meditation with a pure , subtle and one pointed mind...!"  

Tuesday, April 29, 2014

ജീവകാരുണ്യ പഞ്ചകം -ശ്രീ നാരായണ ഗുരുദേവൻ



 എല്ലാവരുമാത്മ സഹോദരരെ -
ന്നല്ലേ പറയേണ്ടതിതോർക്കിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
തെല്ലും കൃപയറ്റു ഭുജിക്കയും

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമം
എല്ലാ  മതസാരവുമോർക്കിലിതെ-
ന്നല്ലേ പറയേണ്ടത് ധാർമ്മികരേ  ..?

കൊല്ലുന്നത്‌ തങ്കൽവരിൽ പ്രിയമാ
മല്ലേ വിധിയാർക്കു  ഹിതപ്രദമാം
ചൊല്ലേണ്ടത് ധർമ്മ്യമിതാരിലു മൊ
ത്തല്ലേ മരുവേണ്ടതു  സൂരികളേ..?

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുക തന്നെ ദൃഢ൦
കൊല്ലിക്കുക കൊണ്ട് ഭുജിക്കുകയാം
കൊല്ലുന്നതിൽ നിന്നുമുരത്തൊരഘ൦

കൊല്ലായ്കിലവൻ ഗുണമുള്ള പുമാ-
നല്ലായ്കിൽ മൃഗത്തൊടു  തുല്യനവൻ ,
കൊല്ലുന്നവനില്ല ശരണ്യത  മ -
റ്റെല്ലാ വക നന്മയുമാർന്നിടിലും.

Lungi in Florida-ലുങ്കി ഉടുത്ത ഹോളിവുഡ് താരം ....!

Lungi in Florida
epaper.newindianexpress.com/c/2772120In Kerala , the lungi is generally colourful and available in various designs, and it is worn by both men and women. Physical laborers typically use it as a working dress. A Kerala dhoti is plain white and known as Mundu .

Monday, April 28, 2014

താക്കോൽ പഴുതിലൂടെ .....!

"എന്റെ എല്ലാ കാര്യങ്ങളും, എല്ലാവർക്കും ജ്ഞാതവ്യമായാതിനാൽ , ആരെയും  വിശേഷങ്ങൾ പ്രത്യേകമായി  അറിയിച്ചു കൊണ്ട്  സമയം കളയേണ്ടതില്ല എന്ന ആശ്വാസമുണ്ട്......!"
മനോജ്‌ കുറുപ്പ്

"എന്റെ എല്ലാ കാര്യങ്ങളും, എല്ലാവർക്കും ജ്ഞാതവ്യമായാതിനാൽ , ആരെയും  വിശേഷങ്ങൾ പ്രത്യേകമായി  അറിയിച്ചു കൊണ്ട്  സമയം കളയേണ്ടതില്ല എന്ന ആശ്വാസമുണ്ട്......!"

Friday, April 25, 2014

ശ്രീ ലക്ഷ്മീ സഹസ്രനാമ സ്തോത്രം .

Thursday, April 24, 2014

ആശംസകൾ .....!


Wednesday, April 23, 2014

ശിവ സഹസ്രനാമ സ്തോത്രം ..!


Tuesday, April 22, 2014

Horror Places in India...!

Wednesday, April 16, 2014

ലോകത്തെമ്പാടും വിൽക്കാനാവാതെ തുരുമ്പെടുക്കുന്ന വാഹനങ്ങൾ ...!


Tuesday, April 15, 2014

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ ....!



ആൾക്കൂട്ടത്തിൽ വേറിട്ട്‌ നിന്ന വ്യക്തിയായിരുന്നു ഇദ്ദേഹം . മൃദു ഭാഷി , കുലീനമായ പെരുമാറ്റം . മസ്സിലുപിടിച്ചു കാണിക്കുന്ന സമൂഹത്തിൽ , ഇദ്ദേഹത്തിന്റെ മൃദുസ്മേര വദനം മനസ്സിനൊരു കുളിർമ്മ യായിരുന്നു. ഇദ്ദേഹത്തിന്റെ അകാല നിര്യാണത്തിൽ ഇന്നലെ പ്രകൃതിപോലും കണ്ണുനീർ പൊഴിച്ചു എന്ന് പറയാതെ വയ്യ . ....!

"അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ !
കൊല്ലെന്നോടുയിരെക്കൊ
ണ്ടല്ലേ നീ കൈവിലക്കു താനയ്യോ ...!"


രാപ്പകൽ - വക്വർത്ഥ ഭേദഭാവങ്ങൾക്കതീതമായ സൌന്ദര്യമൂർത്തേ ...! എന്റെ ഉയിരിനെ രൊക്കവിലയ്ക്ക് നീ തിരികെയെടുക്കുന്നതിനെയല്ലേ മരണമെന്ന് വിളിക്കുന്നത്‌ ......? സ്വാനുഭവഗീതി -97 ശ്രീ നാരായണ ഗുരുദേവൻ .

നടന്നു പോകുന്നവനെ ആദ്യം തട്ടിയും മുട്ടിയും , വണ്ടിയിൽ കയറാൻ നിർബന്ധിതനാക്കുക . വണ്ടിയിൽ കയറിയവന്റെ പഴയ വണ്ടി മാറ്റി, പുതുത് വാങ്ങാൻ , അവന്റെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കല്ലും, കട്ടയും , ഇഷ്ടികകളും , തടിക്കഷ്ണങ്ങളും ഇട്ടുകൊണ്ട് അപായപ്പെടുത്തുക . ഇങ്ങനെ പുതിയത് വാങ്ങാൻ പ്രചോദനം സൃഷ്ടിച്ചില്ല എങ്കിൽ, അത് പല അനുബന്ധ വ്യവസായങ്ങളുടെയും തകർച്ചക്ക് കാരണമാകുന്നു .പുതുതായി പുറത്തിറങ്ങുന്ന അസംഖ്യം മോഡലുകൾ വിൽകാനാവാതെ തുരുമ്പെടുക്കും . ഉദാഹരണത്തിന് ഇൻഷുറൻസ് , ഇന്ധന വിതരണക്കാർ, സ്പെയർ പാർട്സ് വിതരണക്കാർ മുതലായവർ. ഇതിലെല്ലാമുപരി മെക്കാനിക്കുകൾ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ സംജാതമാകില്ലേ...? ' കാലനില്ലാത്ത കാലത്ത്' സംഭവിച്ചപോലെ . .! ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ വാഹന അപകടങ്ങളുടെയും പിന്നിൽ ,ഈ കമ്പനികളുടെ ദല്ലാളന്മാരുടെ കയ്യുണ്ട് . മുപ്പതു വർഷങ്ങളൾക്ക് മുൻപ് വല്ലപ്പോഴും സംഭവിക്കുന്ന ഒരു വാഹനാപകടം നമ്മെ വല്ലാതെ പിടിച്ചു കുലുക്കുമായിരുന്നു . ഇന്നാവികാരം നിസ്സംഗതക്ക് വഴിമാറിയിരിക്കുന്നു .അന്ന് വാഹനങ്ങള്ക്ക് 'അള്ള് ' വച്ച് ചക്രങ്ങൾ തകരാറിലാക്കുന്ന ഒരു പരിപാടി നിലവിലുണ്ടായിരുന്നു . അന്നത്തെ 'അള്ള് ' വപ്പിന്റെ കാലാനുസൃതമായ വളർച്ച, നമ്മളെ ' ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല' എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നു ......!!