Skip to main content

Posts

ഓ എന്തോ പറയാനാ ...?

A good principle not rightly understood may prove as hurtful as a bad. John Milton (1608-1674) Post by iVillage Australia . Post by Daily Indian Herald .

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

 അദ്വേഷ്ടാ സർവ്വഭൂതാനാം മൈത്രഃ കരുണ ഏവ ച  നിർമ്മമോ നിരഹങ്കാരഃ സമദുഃഖ സുഖഃ ക്ഷമീ  സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ  മയ്യർപ്പിത മനോബുദ്ധിര്യോ മദ്ഭക്തഃ സ മേ പ്രിയഃ ശ്രീമദ് ഭഗവത് ഗീത :- 12/ 13  ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും , എല്ലാവരോടും സ്നേഹവും ദയയും കാണിച്ച് , ഒന്നിലും എന്റേതെന്ന സ്വാർത്ഥ ബുദ്ധിയില്ലാതെയും , അഹങ്കാരം കൈവിട്ടും , സുഖ ദുഖങ്ങളെ ഒരുപോലെ ഗണിച്ചും ,ക്ഷമയെ പുലർ ത്തിയും,സദാ സന്തുഷ്ടിയും സമചിത്തതയും വഹിച്ചും ,ആത്മസംയമനം ചെയ്തും , സ്ഥിര നിശ്ചയനായി , എന്നിൽ മനസ്സും ബുദ്ധിയും ചെലുത്തി എന്നെ ഭജിക്കുന്നവനാരോ , അവൻ എനിക്ക് അത്യന്തം ഇഷ്ടപ്പെട്ടവനാകുന്നു. യോഗയുക്തോ വിശുദ്ധാത്മാ  വിജിതാത്മാ ജിതേന്ദ്രിയഃ  സർവ്വഭൂതാത്മ  ഭൂതാത്മ  കുർവ്വന്നപി ന  ലിപ്യതേ  പരിശുദ്ധനായും , മനസ്സിനെ കീഴടക്കിയവനായും , ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചവനായും , സർവ്വപ്രാണികളിലും സമഭാവനയോടും കൂടിയിരിക്കുന്നവൻ , കർമ്മ യോഗിയായിരുന്നാലും അവനെ കർമ്മം ബാധിക്കയില്ല .   ശ്രീമദ് ഭഗവത് ഗീത :-5 / 7  വിദ്യാ വിനയ സമ്പന്നേ  ബ്രാഹ്മണേ ഗവി ഹസ്തിനി  പണ്ഡിതാ സമദർശ്ശിനഃ  ശുനി ചൈവ ശ്വപാകേ  ച  പണ്ഡിത

शिवरात्रि के इस पावन पर्व पर सफलता का डमरू सदेव आपके ऊपर बजता रहे। । मनोज कुरुप , पत्तनमथिट्टा , केरला

 स वै रुद्रः स च शिवः सोഽग्निः सर्वः स सर्वजित्। स चैवेन्द्रश्च वायुश्च सोഽश्विनौ स च विद्युतः।। स चन्द्रमाः स चेशानः स सूर्यो वरुणश्च सः। स कालः सोഽ न्तको मृत्युः स यमो रात्र्यहानि च। । मासार्धमासा ऋतवः संध्ये संवत्सरश्च सः। स धाता स विधाता च विश्वकर्मा स सर्ववित्। । नक्षत्राणि गृहाश्चैव दिशेഽथ प्रादिशास्तथा। विश्वमूर्तिरमेयात्मा भगवान परमद्युतिः।। एकधा च द्विधा चैव बहुधा च स एव हि। शतधा सहस्रधा चैव तथा शतसहस्रधा। । ईदृशः स महादेवो भूयश्च भगवानतः। न हि शाक्य गुना वक्तुमपि वर्षशतैरपि। । श्रीमद् महाभारतम् -अनुशासन पर्वं -दान १६० /३१-४ ४ वे ही इंद्र हैं, वे  ही शिव हैं ,   वे ही अग्नि हैं , वे ही सर्वस्वरूप और सर्वविजयी हैं। वे ही इंद्र और  वायू हैं , वे  ही अश्विनी कुमार और विद्युत हैं।  वे ही चन्द्रमा ,वे ही ईशान , वे ही सूर्य , वे ही वरुण , वे ही काल , वे ही आंतक वे ही मृत्यु , वे ही याम तथा वे ही रात और दिन हैं।  मॉस पक्ष ऋतू ,संध्या संवत्सर भी वही हैं।  नक्षत्र गृह ,दिशा ,विदिशः भी वे ही हैं।  वे ही विश्वरूप हैं. वे ही धाता ,विधाता ,विश्वकर्मा और सर्वज्ञ हैं। अप्रमेयात्मा ,ष

ഒന്ന് ചിന്തിച്ചു നോക്കൂ ...

പണ്ട് മണിപ്പൂർ രാജാവായ ബഭ്രുവാഹനനും , തന്റെ പിതാവായ  അർജ്ജുനനും തമ്മിൽ ഒരു ഘോര യുദ്ധത്തിനിടയായി . ആ യുദ്ധത്തിൽ ബഭ്രുവാഹനൻ പിതാവായ അർജുനന്റെ ശിരസ്സ്  അരിഞ്ഞു    വീഴ്ത്തി . ദുഃഖാർത്തരായ  മാതാവ് ചിത്രാംഗദ യുടേയും,  സഹോദരി  ഉലൂപിയുടേയും ആർത്തവിലാപങ്ങൾ ബാഭ്രുവാഹനനെ മാനസാന്തരപ്പെടുത്തി . പിതൃഹത്യാ കാരണത്താൽ പശ്ചാത്താപവിവശനായ  അദ്ദേഹം അഗ്നിപ്രവേശം ചെയ്ത് ജീവനോടുക്കുവാൻ തുടങ്ങിയ സാഹചര്യത്തിൽ ,തടുത്തുകൊണ്ട് ഉലൂപിപ റ ഞ്ഞു :- ഖേദിക്കേണ്ട .. നാഗരാജാവ് ശേഷന്റെ കയ്യിലുള്ള സഞ്ജീവനീ  മണി കൊണ്ടുവന്ന് ,അർജ്ജുനന്റെ  മുറിക്കപ്പെട്ട ശിരസ്സിൽ സ്പർശിച്ചാൽ അദ്ദേഹം പുനർജ്ജീവിക്കും .ഇത് കേൾക്കേണ്ട  താമസം , ബഭ്രുവാഹനൻ ,സഞ്ജീവനി മണിക്കായി പുണ്ഡരീകനെ ശേഷനാഗത്തിന്റെ അടുക്കലേക്കു അയച്ചു .ശേഷൻ  മണി കൊടുക്കാൻ തയ്യാറായി എങ്കിലും മറ്റു നാഗങ്ങൾ അദ്ദേഹത്തെ ആ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിച്ചു കളഞ്ഞു . നിരാശനായ പുണ്ഡരീകൻ തിരികെയെത്തി വിവരങ്ങൾ ബഭ്രുവാഹനനെ ധരിപ്പിച്ചു . ഇതിൽ കുപിതനായ അദ്ദേഹം നാഗലോകം ആക്രമിച്ച് കീഴ്പ്പെടുത്തി .മണിയും കരസ്ഥമാക്കി .പിന്നെ സംഭവിച്ചതെന്തെന്നാൽ , ധൃതരാഷ്ട്ര നാഗത്തിന്റെ പുത്രന്മാരായ ദുർബുദ്ധിയ

Betrayal

Betrayal “Yet each man kills the thing he loves By each let this be heard Some do it with a bitter look Some with a flattering word The coward does it with a kiss The brave man with a sword”  "If your gonna be two-faced, at least make one of them pretty" Where there is a will, there is...

ലോട്ടറി മാഹാത്മ്യം ...!

സ്ത്രിയോഽക്ഷാ മൃഗയാ പാനമേതത് കാമസമുപസ്ഥിതം ദുഃഖം ചതുഷ്ട്യം പ്രോക്തം യൈർന്നരോ ഭ്രുശ്യതേ  ശ്രിയ തത്ര സർവ്വത്ര വക്തവ്യം മന്യന്തേ ശാസ്ത്രകോവിദാ﹕ വിശേഷതശ്ച വക്തവ്വ്യം ദ്യൂതേ പ്രശ്യന്തി തദ്വിത﹕ എകാഹാദ് ദ്രവ്വ്യനാശോഽത്ര ധ്രുവം വ്യസനമേവ ച അഭുക്തനാശശ്ചാര്യാനാം വാക്പാരുഷ്യം ച കേവലം . മഹാഭാരതം -വനപർവ്വം -൧൩/ ൧ / ൧൦  മനുഷ്യന്റെ  സർവ്വൈശ്വര്യ -ധനനഷ്ടങ്ങൾക്ക്, കാരണങ്ങളായി , കാമനാ ജനിതങ്ങ ളാ യ നാല് മൂല കാരണങ്ങളാണ് പറഞ്ഞിട്ടുള്ളത് . വേശ്യാഗമനം ( കാമാസക്തി ), ചൂതുകളി ( ഇന്നത്തെ ലോട്ടറിയെടുപ്പ് ),വേട്ട അല്ലെങ്കിൽ മൃഗയാവിനോദം , പിന്നെ മദ്യപാനം . ശാസ്ത്രനിപുണരായ വിദ്വാന്മാർ ഈ നാല് കാര്യങ്ങളും നിന്ദനീയമായി കാണുന്നു . ഇതിൽ ചൂതുകളി  ( ഇന്നത്തെ ലോട്ടറിയെടുപ്പ് ), ഒരൊറ്റ ദിവസം കൊണ്ട് ഒരാളുടെ സർവ്വ സമ്പത്തുകളും നഷ്ടപ്പെടുത്തുന്നു. കൂടാതെ , കൂടുതൽ കൂടുതൽ കളിച്ചു നേടുവാനുള്ള ആസക്തിയും മനുഷ്യനിൽ സൃഷ്ടിക്കുന്നു . സമസ്ത ഭോഗസാമഗ്രികളും , ഭോഗിക്കാതെ തന്നെ , ഒരൊറ്റ ദിവസം കൊണ്ട് നഷ്ടപ്പെടുത്തിയ  ലോട്ടറി -ചൂതുകളിക്കാരന് , അവസാനം ഭർസനങ്ങളും , വ്യസനവും മാത്രമായിരിക്കും കൈമുതൽ ...!   ഇനി നമുക്ക് ചില അനുബന്ധ

പശൂന് പോച്ച പറിച്ചുകൊടുത്താലുള്ള പുണ്യം ...!

തീരത്ഥ സ്ഥാനേഷു യത്പുണ്യം യത്പുണ്യം വിപ്രഭോജനേ   സർവ്വ വ്രതോപവാസേഷു സർവ്വേഷ്വേവ തപ:സു ച യത് പുണ്യം ച മഹാദാനേ യത്പുണ്യം  ഹരിസേവനേ ഭുവ: പര്യടനേ യന്തു   സർവ്വവാക്യേഷു യത് ഭവേത് യത്പുണ്യം  സർവ്വ യജ്ഞേഷു ദീക്ഷായാം ലഭേന്നര: തത് പുണ്യം ലഭതേ പ്രാജ്ഞോ ഗോഭ്യോ ദത്വാ  തൃണാനി ച. ബ്രഹ്മവൈവർത്ത പുരാണം -12 -87 -89  തീരത്ഥ സ്ഥാനങ്ങളിൽ പോയി സ്നാന -ദാനാനന്തരം കിട്ടുന്ന പുണ്യം , ബ്രാഹ്മണ ഭോജന നിമിത്തം ലഭ്യമാകുന്ന പുണ്യം , സമ്പൂർണ വ്രതോപവാസ ,തപസ്യ ,മഹാദാനങ്ങളും , ശ്രീഹരി പൂജന ശേഷ വും കൈവരുന്ന പുണ്യം ,  സമ്പൂർണ പൃഥ്വീ പരിക്രമോപരാന്തം ആർജ്ജവമാകുന്ന  പുണ്യം , സമസ്ത വേദ വാക്യങ്ങളും ഹൃദിസ്ഥമാക്കിയ ശേഷം ലഭ്യമാകുന്ന പുണ്യ ലാഭം , സമസ്ത യജ്ഞങ്ങളും ചെയ്ത ശേഷം കൈവരുന്ന  പുണ്യ ലാഭം, മേൽപ്പറഞ്ഞ എ ല്ലാ പുണ്യങ്ങളും  ബുദ്ധിമാനായ മനുഷ്യൻ പശൂനേ പോച്ച തീറ്റി നേടു ന്നു ....!