കർണ്ണൻ


  കർണ്ണൻ എന്നും സ്വന്തം മൂല്യങ്ങളെ ഉയര്ത്തിപ്പിടിച്ചുകൊണ്ട്‌ ജീവിച്ച ആളാണ്‌ . അതാണ്‌ ഞാൻ കർണ്ണനെ ഇഷ്ടപ്പെടാനും കാരണം . മഹാഭാരത യുദ്ധ സമയത്ത് ശ്രീകൃഷ്ണൻ കർണ്ണനോട് ദുര്യോധനനെ ഉപേക്ഷിച്ചു സഹോദരങ്ങളോടൊപ്പം ചേരാൻ നിർദ്ദേശിച്ചപ്പോൾ , കൌരവർ  പരാജിതരാകും എന്ന് അറിഞ്ഞു കൊണ്ടുതന്നെ , തന്റെ  സുഹൃത്തിനെ ചതിക്കുവാൻ തയ്യാറല്ല എന്ന് പറഞ്ഞൊഴിഞ്ഞത്  അദ്ദേഹത്തിന്റെ വേറിട്ട മാഹാത്മ്യത്തെ വെളിപ്പെടുത്തുന്ന ഒരു സംഭവം ആണ്.
Karna - Was He a Hero or a Villain?


Popular posts from this blog

अर्चिरादि मार्ग

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

Nothing to beat Indians in knowledge....!