"മഹാപുണ്യങ്ങൾക്കും,പുണ്യങ്ങൾക്കും യാതൊരു സ്ഥാനവുമില്ലാത്ത ഇന്നത്തെ ആധുനിക സമൂഹത്തിൽ , സർവദാ സുലഭമായ പാപ-മഹാപാപ ദ്വയങ്ങളിൽ തനിക്കനുയോജ്യമായത് ഏതെന്നു വിലയിരുത്തി സ്വീകരിച്ച് അവസരോചിതം പ്രായോഗികമാക്കുന്നതാണ് ജീവിത യാഥാർത്ഥ്യം"വിവാദശീലാം സ്വയമർത്ഥ ചോരിണീം
പരാനുകൂലാം പതിദോഷഭാഷിണീം
അഗ്രാശിനീമന്യ ഗൃഹപ്രവേശിനീം
ഭാര്യാം ത്യജേൽ പുത്രദശ പ്രസൂതികാം.
സദാ വിവാദശീലയും , സ്വമുതൽ താൻതന്നെ കളവുചെയ്തെടുക്കുകയും , സദാ അന്യർക്ക് അനുകൂലയായിയിർക്കയും , ഭർത്താവിനെ ദ്വേഷിക്കയും , ആഹാരം ഭർത്താവിനു വിളമ്പാതെ, ആദ്യം സ്വയം അശിക്കയും , സദാപരഗൃഹങ്ങളിൽ പോയിരിക്കയും ചെയ്യുന്ന സ്ത്രീക്ക് പത്തു പുത്രരുണ്ടെങ്കിലും ത്യജിക്കുകയാണുത്തമം എന്നറിയുക .
നീതി ശതകം - ഭർതൃഹരി
विवादशीलां स्वयमर्थ चोरिणीम्
परानुकूलाम् पतिदोषभाषिणीम्।।
अग्राशिनींഽन्य गृह प्रवेशिनीं
भार्याम् त्यजेलपुत्रदश प्रसूतिकाम्।।
सदा कलहप्रिय ( विवादशील ), अपनी ही अर्थ स्वयं चोरी कर हड़पनेवाली , सदा दूसरोंके प्रति अनुकूल भाव तधा पति को दोष देनेवाली , बनाये भोजन पहले पतिको न परोसकर स्वयं भोगनेवाली , एवं सदा दूसरोंके गृहोंमे जाकर बैठनेवाली स्त्री यदि दस पुत्रोंकी माता ही क्यों हो , उसे त्यागना ही उचित समझे।
नीतिशतकम्- भर्तृहरि
Comments
Post a Comment