किन्तु ते नही केवलम्
यतोहि ज्ञानिनः सर्वे पक्षी मृगादयः "
(देवी माहात्म्यं )
' मनुष्य समझदार होते है याह सत्य है , किंतु वे हि मात्र समझदार होते
है याह बात साच नही है ; क्योंकि पशु, पक्षी ,अन्य सभी मृग समझदार
होते है ...!"
'ജ്ഞാനിനോ മനുജാ: സത്യം
കിന്തു തേ നഹി കേവലം
യതോഹി ജ്ഞാനിന:
സര്‍വേ പക്ഷി മൃഗാദയഃ '
(ദേവീ മാഹാത്മ്യം )
മനുഷ്യന്‍ വിവേചന ശക്തിയും , ഗ്രഹണ ശക്തിയും ഉള്ളവനാണ് - ജ്ഞാനിയും
ആണ്...! സംശയമേതുമില്ല. സത്യം..!, പക്ഷെ അവനെപ്പോലെ തന്നെ വിവേകശക്തിയും,
ഗ്രഹണശക്തിയും കൈമുതലായി ഉള്ളവരാണ് മറ്റു മൃഗാദികളും, ജന്തുക്കളും,
പക്ഷികളും എന്ന് മനുഷ്യനും അറിഞ്ഞിരിക്കണം ...!
Comments
Post a Comment