കുടുംബ വക കാവും കുളവും...!

പേരും പ്രഭുത്വവും നല്ലോ -
രാരുമേ കൈവിടില്ലത്‌ ;
നേരറ്റ നൃപണർക്കൊട്ടും
പേരാ , നേരേ  വിപര്യയാ
"

(സദാചാരം - ശ്രീ നാരായണ ഗുരുദേവൻ)
"ജീവിതത്തിൽ പേരും പെരുമയും ഒക്കെ ഉണ്ടായാൽ അത് വേണ്ടെന്നു വയ്ക്കുന്ന ആരുമില്ല . എന്നാലും സത്യത്തിന്റെ ഉള്ളറ കണ്ടെത്തി അതിനനുസരിച്ച് ജീവിക്കാൻ ഒരു കൃപണന് സാധിക്കില്ല ...!"

Comments

Popular posts from this blog

अर्चिरादि मार्ग

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

Nothing to beat Indians in knowledge....!