LAALAYET PANCH VARSHAANI
DASHA VARSHAANI TAADAYET
PRAAPTETU SHODASHE VARSHE,
PUTRAM MITRAVAT ACHARET.
लालयेत पञ्च वर्षाणि
दशा वर्षानि ताडयेत्
प्राप्तेतु षोडशे वर्षे ,
मित्रवत आचरेत्
Means, till 5 years treat your kid as darling
from 6th year to till 15th year, scold him
and when he becomes 16 years old treat him as a friend.
രാജവൽപഞ്ച വർഷാണി
ദശവർഷാണി ദാസവൽ
പ്രാപ്തേ ഷോഡശവർഷേതു
പുത്രം മിത്രവദാചരേൽ
അർഥം :- പുത്രന്മാരെ അഞ്ചുവയസ്സ് വരെ രാജാവിനെപ്പോലെയും , പതിനഞ്ചു വയസ്സോളം ഭ്രുത്യനെപ്പോലെയും , പതിനാറു വയസ്സുവരെ ബന്ധുക്കളെപ്പോലെയും ,വിചാരിച്ചു നടക്കണമെന്നറിയുക....!.
നീതിസാരം -ഭർതൃഹരി
Comments
Post a Comment