Wednesday, May 28, 2014
Monday, May 26, 2014
What is the best way you can think of to convince someone that they are crazy ?
Mess with them in small and passive ways, like switching their shoes around or switching their food materials or replace it with rotten stuffs ,or vanishing minor things like a toothbrush.,towels,shirts and other personal belongings.Turn on every single light and ceiling fans in the house.Persuade the influential persons to stay away from the guy or ask them to behave unsympathetically or in short ask them to be very rude to the guy.Last not the least, throw the full bag of garbage on the lawn of the victim on a daily basis. Always forget to flush the toilet and leave some over the seat and force him to clean it.
Saturday, May 24, 2014
आपो नारा इति प्रोक्ता आपो वै नरसूनवः I
अयनं मम तत् पूर्वमतो नारायणोह्यहं II
महाभारतं - शान्ति - मोक्ष -
नर से उत्पन होने के कारण जल को ' नार ' कहा गया हैं I वह नार ( जल ) पहले मेरा निवासस्थान था ; इसलिए ही मैं ' नारायण ' कहलाता हूँ I
एकः शास्ता , न द्वितीयोഽस्ति शास्ता
यो हृच्छायस्तमहंमनुब्रवीमि II
महाभारतं -
जगत का शासक एक ही हैं दूसरा नहीं। जो ह्रदय के भीतर विराजमान हैंI उस परमात्मा को ही मैं सब का शासक बतला रहा हूँ।
अर्जुन यह शरीर ' क्षेत्र ' इस नामसे कहा जाता हैं ; और इसको जो जानता हैं उसको ' क्षेत्रज़ ' इस नाम से उनके तत्व को जाननेवाले ज्ञIनीजन कहता हैं I

Friday, May 23, 2014
Thursday, May 22, 2014
Tuesday, May 20, 2014
Monday, May 19, 2014
ദൈവ ദശകം - ജഗദ്ഗുരു ശ്രീ നാരായണ ഗുരുദേവൻ (1914)
ജയ് ഗുരുദേവ് .......!
1930 -1940 കാലയളവിൽ കണ്ണൂരിലെ വിവിധ മുസ്ലിം തറവാടുകളിലെ കുട്ടികൾക്ക് അവരുടെ മുത്തച്ഛ ന്മാർ ദൈവ ദശകം ചൊല്ലി പഠിപ്പിച്ചിരുന്നതായി മാപ്പിള മുസ്ലീം ചരിത്ര ഗവേഷകനായിരുന്ന തലശേരിയിലെ ഒ .അബു , അദ്ദേഹത്തിന്റെ ഉത്തര മലബാറിന്റെ മാപ്പിള പൈതൃകം -പേജ് -19 ൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഏക ദൈവ സങ്കല്പം വെളിപ്പെടുത്തുന്ന ഇത്ര നല്ല ഒരു കൃതി മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല എന്ന വസ്തുത ഇതിൽനിന്ന് വ്യക്തമാകുന്നു .

(കേരള ഭൂഷണത്തിലെ ലേഖനത്തോടു
കടപ്പാട് .)
ദൈവമേ കാത്തുകൊൾകങ്ങു ,
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻതോണി നിൻപദം
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ -
ട്ടെണ്ണും പൊരുളടങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം .
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റും -
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ -
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ , സൃഷ്ടി -
യ്ക്കുള്ള സാമഗ്രിയായതും .
നീയല്ലോ മായയും മായാ -
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സായൂജ്യം നൽകുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്കിൽ നീ .
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനെ ,ജയിക്കുക .
ജയിക്കുക മഹാദേവ
ദീനാവന പരായണാ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക .
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
Saturday, May 17, 2014
Friday, May 16, 2014
ज़रा सोचिये......!मनुष्य की आयु तथा उसकी सार्थकता एवं निरर्थकता ...!.
शातायुरवै पुरुषः : सर्व युगेषु )
मनुष्य की सभी युगों में आयु - १०० वर्ष
कलियुग में मानव की आयु - ६५ वर्ष (कलौ पापचरणात त्रुटिः )
बाल्यावस्था - ५ वर्ष पर्यंत.
निद्रा - प्रतिदिन २० घड़ी (८.घण्टे) के हिसाब से मनुष्य के आयु में से २० वर्ष निकल जाते हैं |
विद्या - ५ से २५ वर्ष के आयु के बीच प्रतिदिन २५ घड़ी (१० घण्टे ) के हिसाब से ८ वर्ष ४ मॉस बीत जाते हैं. |
व्यापार - नौकरी - २५- से ६० वर्ष के मध्य प्रतिदिन २० घड़ी (८.घण्टे ) गणित से ११ वर्ष ८ मॉस व्यतीत हो जाते हैं .|
शौच क्रिया - प्रतिदिन सवा घड़ी (१/२ . घण्टे ) के हिसाब से ६५ आयु वर्षों में से १ वर्ष ३ महीना चले जाते हैं ..!|
दंतधावन- जल्पानादी - ५ से ६५ वर्ष तक प्रतिदिन २५ पल (१० मिनट) के हिस्साब से आयु के ५ मॉस बीत जाते हैं...!.|
स्नान - प्रति दिन सवा घड़ी (१/२. घंटा ) के हिस्साब से समस्त आयु के २ वर्ष ६ मॉस समाप्त हो जाते हैं...!. |
भोजन - प्रतिदिन २ १/२ घड़ी (१ घंटा) के हिसाब से समस्त आयु के २ वर्ष ६ मॉस समाप्त हो जाते हैं...!.|.
रहन-सहन - वार्तालाप , नाटक, खेल-कूद , गप्प आदि में प्रतिदिन ६ घड़ी (२.१/२ घण्टे) के हिस्साब से ६ वर्ष ३ मॉस बीत जाते हैं....!. |.
रोग - प्रतिदिन २.१/२ घड़ी (१ घंटा) के गणित से आयु के २ वर्ष चले जाते हैं ...!.|.
गृह-व्यवस्था - प्रतिदिन ५ घड़ी (२ घण्टे) के हिस्साब से ३ वर्ष एवं ४ महीने चले जाते हैं.|. इस प्रकार समस्त आयुष्य, संसारिक झंझटों में बीत जाता हैं |. भगवान का भजन केवल १० वर्ष से ६५ वर्ष तक प्रति दिन आधा घंटा करो , तो अपनी आयु के १ वर्ष और १५ दिन परमेश्वर-परायणता में लग सकते हैं..!.| इतना भी यदि न हो , तो समस्त आयु पाप में बीत जायेगी.........!.
ज्ञानिनो मनुजाः सत्यं..!
किन्तु ते नही केवलम्
यतोहि ज्ञानिनः सर्वे पक्षी मृगादयः "
(देवी माहात्म्यं )
' मनुष्य समझदार होते है याह सत्य है , किंतु वे हि मात्र समझदार होते
है याह बात साच नही है ; क्योंकि पशु, पक्षी ,अन्य सभी मृग समझदार
होते है ...!"
'ജ്ഞാനിനോ മനുജാ: സത്യം
കിന്തു തേ നഹി കേവലം
യതോഹി ജ്ഞാനിന:
സര്‍വേ പക്ഷി മൃഗാദയഃ '
(ദേവീ മാഹാത്മ്യം )
മനുഷ്യന്‍ വിവേചന ശക്തിയും , ഗ്രഹണ ശക്തിയും ഉള്ളവനാണ് - ജ്ഞാനിയും
ആണ്...! സംശയമേതുമില്ല. സത്യം..!, പക്ഷെ അവനെപ്പോലെ തന്നെ വിവേകശക്തിയും,
ഗ്രഹണശക്തിയും കൈമുതലായി ഉള്ളവരാണ് മറ്റു മൃഗാദികളും, ജന്തുക്കളും,
പക്ഷികളും എന്ന് മനുഷ്യനും അറിഞ്ഞിരിക്കണം ...!
Thursday, May 15, 2014
Saturday, May 10, 2014
Good Morning to all...!
ശ്രീമദ് ഭഗവത് ഗീതയെ നിത്യ പാരായണത്തിനുവേണ്ടി സപ്തശ്ലോകിയായി സംഗ്രഹിച്ചിട്ടുണ്ട് :-
കവിം പുരാണമനുശാസിതാരമണോരണീയാം സമനുസ്മരേദ്യഃ
സർവസ്യ ധാതാര മചിന്ത്യരൂപമാദിത്യവർണം തമസഃ പരസ്താദ്
ഓമിത്യേകാക്ഷരം ബ്രഹ്മവ്യാകരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സയാതി പരമം ഗതിം
മന്മ്നാഭവ മദ്ഭക്തോ മദ്യാജീ നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവ മാത്മാനം മത പരായണഃ
സ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാ
ജഗത് പ്രഹ്രുഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സർവേ നമസ്യന്തി ച സിദ്ധസംഘാഃ
സർവതഃ പാണി പാദം തത് സർവതോക്ഷി ശിരോമുഖം
സർവേന്ദ്രിയ ഗുണാഭാസാ സർവേന്ദ്രിയ വിവർജിതം
ഊർധ്വമൂലമധഃ ശാഖമശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പർണാനി യസ്തം വേദസ വേദവിത്
സർവസ്യ ചാഹം ഹൃദിസന്നിവിഷ്ടോ
മത്ത സ്മൃതിർ ജ്ഞാനമപോഹനം ച
വേദൈശ്ച സർവൈരഹമേവ വേദ്യോ
വേദാന്ത കൃത്വേ വിദേഹ പാഹം
ദ വീക്ക് ...!
ദ വീക്ക്
2012 ഒക്ടോബർ പ്രഥമ ദിനത്തിൽ എന്റെ തീവണ്ടി മെജെസ്റിക് ബംഗ്ലൂരിലെത്തി . എവിടെനിന്ന് ...?എങ്ങനെ ...? എന്ന് ചോദിക്കരുത് . അവ പ്രതിപാദ്യ വിഷയങ്ങളേ അല്ല തന്നെ ....!. പ്ലാറ്റ്ഫോമിൽ നിന്ന് ടിക്കറ്റ് പരിശോധകരെ പലേടങ്ങളിലായി വെട്ടിച്ചു ഞാൻ ഒരു വിധത്തിൽ പുറത്ത് കടന്നു . പിന്നെ പുറത്ത് സ്റേഷന്റെ , കാർ പോർച്ചു പോലുള്ള ഭാഗത്ത് - ഒത്ത മദ്ധ്യത്തിൽ കാലിയുള്ള ഇടം കണ്ടു പിടിച്ച ശേഷം, അവിടെ ഞാനെന്റെ മാറാപ്പ് ഇറക്കി വച്ച്, അതിന്മേൽ ഇരിപ്പായി . അന്നുവരെ അപരിചിതമായിരുന്ന ശൈത്യത്തിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് അതേയൊരു മാർഗമുണ്ടായിരുന്നുള്ളൂ അപ്പോൾ . പ്രതീക്ഷയോടെ പുറത്തെ ചിക്കൻ സെന്ററുകളിലെ കുക്കുടഗണങ്ങൾ സുപ്രഭാതം പാടി , മനുഷ്യ-കാകഗണങ്ങളെ ഉണർത്തുന്ന വേളക്കായ് കാത്തിരിപ്പായി ഞാൻ പിന്നെ. കൌതുകത്തോടെ ചുറ്റും കണ്ണോടിച്ചപ്പോൾ , ആദ്യം എന്റെ ശ്രദ്ധയിൽ പെട്ടത് ആ വലിയ പരസ്യ കട്ട്ഔട്ടുകളാണ് ....!. എമ്പാടും ' കഥകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന പരമാർത്ഥ സത്യകഥകളെ , മനുഷ്യത്വത്തിന്റെ തൂവൽ സ്പർശത്താൽ ജനഹൃദയങ്ങളിൽ കോറുന്ന പാരമ്പര്യം അവകാശപ്പെടുന്ന, ആംഗല ഭാഷയിലുള്ള ആ ആഴ്ച്ചപ്പതിപ്പിന്റേതായിരുന്നു അത് ...!.ആ വർണാഭമായ വിളംബരങ്ങളിൽ നിന്ന് പ്രതിഫലിച്ചു കൊണ്ടിരുന്ന പ്രകാശത്താൽ 'മെജസ്റ്റിത'മായിരുന്നു സ്റേഷൻ പരിസരമത്രയും. ...!
പോർച്ചിനു പുറത്ത് വിശുദ്ധ അന്തോണിച്ചൻറെ പടയാളികളും അവരുടെ വാഹന വ്യൂഹവും . പടയാളികളുടെ ബൂട്ട് ധ്വനികളാലും , പിന്നെ ഇടയ്ക്കിടെ ഉയർന്നു കൊണ്ടിരുന്ന അവരുടെ സംഭാഷണ ശകലങ്ങളാലും അന്തരീക്ഷം മുഖരിതം ..
കടും പച്ച വാഹനങ്ങളുടെ ഇടയിൽ , ' ബാംഗ്ലൂർ സിറ്റി നഴ്സിംഗ് കോളേജിന്റെ മഞ്ഞ നിറമുള്ള ബസ് ഞാൻ ഇരിക്കുന്നതിന്റെ ഇടതു വശത്തായി വേറിട്ട് കാണാമായിരുന്നു ....!
പിന്നെ എന്റെ ശ്രദ്ധ പോയത് , തൊട്ടടുത്ത ചുറ്റുപാടിലേക്കാണ് . അവിടെ എന്റെ ശ്രദ്ധ ആകർഷിച്ചത് ഉറങ്ങി കിടന്നിരുന്ന ഒരുപാട് സാധാരണക്കാരുടെ ഇടയിൽ , വിരിച്ചിട്ട 'കാവി ' വസ്ത്രത്തിനു മീതേ ശയിക്കുന്ന ഒരു അസ്ഥി പഞ്ജരമായിരുന്നു ....!. ജീവനുണ്ടോ എന്ന് തന്നെ സംശയം തോന്നിപ്പിക്കുന്ന അതിന്റെ നെഞ്ഞിൻ കൂടിന്റെ ഉയർച്ച -താഴ്ച്ചകൾ അനുഭവവേദ്യമാകുവാൻ, ഒരു അതി സൂക്ഷ്മ നിരീക്ഷണം തന്നെ വേണ്ടി വന്നു എനിക്ക് അപ്പോൾ . അതിനോട് തോട്ടുരുമ്മിച്ചേർന്നു കിടക്കുന്ന കില്ലപ്പട്ടിയുടെ ചൂടാണ് , മന്ദഗതിയിൽ ആ നെഞ്ച് ഉയരുന്നതിനും താഴുന്നതിനും കാരണമെന്ന പരമാർത്ഥം വൈകാതെ പിടികിട്ടി . സംശയലേശമെന്യേ പറയാമല്ലോ, ആ അസ്ഥിപഞ്ജരത്തിന്, കുറഞ്ഞത് പത്തു- പതിനഞ്ചു ദിവസങ്ങളിലെ പട്ടിണിയുടെ ദൈന്യതയുണ്ടെന്ന് മനസ്സിലാക്കാൻ , അപ്പോൾ അവിടെ എനിക്കല്ലാതെ മറ്റാർക്കും ,സമയമോ സൌകര്യമോ ഉണ്ടായിരുന്നില്ല . പിന്നെ എന്റെ ശ്രദ്ധ മുഴുവൻ അസ്ഥിപന്ജരത്തിന്റെ 'ലിംഗ നിർണയ'ത്തിലേക്കായി . ഒരുപാടു യത്നിക്കേണ്ടി വന്നു അതിലേക്കായി ...!. അതൊരു മദ്ധ്യവയസ്കയായ 'സ്ത്രീരൂപ'മാത്രമാണെന്നു വൈകാതെ നിഗമനത്തിലെത്തി...!. അവളുടെ ആ അതീവ ദയനീയ നിലയിൽ , ഞാൻ എന്റെ രണ്ടോ-മൂന്നോ ദിവസം മാത്രം പഴക്കമുള്ള പട്ടിണിയെ പാടേ മറന്നു . എനിക്കപ്പോഴുണ്ടായ മരവിപ്പിന് കാരണം കുളിർമഞ്ഞല്ലായിരുന്നു സുഹൃത്തുക്കളേ ...!.
പിന്നെ നേരം പുലർന്നു . ജനഗണങ്ങൾ ,അവളുടെ അർദ്ധമൃത ശരീരത്തേയും താണ്ടി മുന്നോട്ടു കുതിക്കാൻ ആരംഭിച്ച വേളയിൽ , ഞാനും തെരുവിലേക്ക് നടപ്പായി . കഴിഞ്ഞ പത്തു -പന്ത്രണ്ടു വർഷങ്ങളായി എന്റെ ഉദരപൂരണ വൃത്തിയായ ഭിക്ഷാടനത്തിനായിരുന്നു അത് .

മണിക്കൂറുകൾ കൊണ്ട് അങ്ങിങ്ങ് നിന്ന്
കിട്ടിയത് കൊത്തിപ്പെറുക്കി, കിട്ടിയതും കൊണ്ട് , ഏതാണ്ട് മധ്യാഹ്നത്തോടെ
ഞാൻ തിരികെ അതേ സ്ഥലത്തെത്തി . ആദ്യം തന്നെ എന്റെ ശ്രദ്ധ പോയത് അവൾ
കിടന്നിടത്തേക്ക് തന്നെ ആയിരുന്നു എന്നത് സ്വാഭാവികമാണല്ലോ ....?. കൊടും
തിരക്കിനിടയിൽ വീണു കിടന്നിരുന്ന അവൾ ,
അപ്പോഴും വ്യത്യസ്ഥയായിരുന്നു ...!. പണ്ടത്തെതിലും മറ്റൊരു വ്യത്യാസം ഞാൻ
അവളില്‍ കണ്ടതെന്തെന്നു വച്ചാൽ നെഞ്ഞിൻ കൂടിന്റെ നിമ്നോന്നത വൃത്തി
നിലച്ചിരുന്നു എന്നതാണ് ...!. എന്ന് വച്ചാൽ അവൾ മരിച്ചു
കിടക്കുകയായിരുന്നു, അല്ലെങ്കിൽ വേണ്ട അവൾ ചത്തു കിടക്കുകയായിരുന്നു
.......!.
തത്സമയം ശവ തലയ്ക്ക് തൊട്ടു മീതെയുള്ള പടിക്കെട്ടിൽ , ഏതോ ആഘോഷാവശ്യങ്ങൾക്കായി കൊണ്ടുപോകാൻ വച്ചിരിക്കുന്നത്, എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ , വലിയ ചരുവങ്ങളിലായി , ബിരിയാണി ഉൾപ്പെടെയുള്ള പതിവ് വിഭവങ്ങൾ നിറച്ചു വച്ചിട്ടുണ്ടായിരുന്നു. അവയിൽ നിന്ന് വമിച്ചു കൊണ്ടിരുന്ന രൂക്ഷസുഗന്ധത്തിന് , റയിൽവേ സ്റേഷന്റെ ചിരപരിചിത ഗന്ധം വഴി മാറി നിന്നു അപ്പോൾ .പട്ടിണിക്കോലത്തെ ഭക്ഷണ സുഗന്ധമേൽപ്പിച്ച് കൊതിപ്പിച്ചു കൊന്ന കിരാത കൃത്യമാണവിടെ നടന്നത് .
ചലനശേഷി നശിച്ച് , ആർത്തത്രാണയായ ആ പാവം മനുഷ്യക്കോലം നാളുകളായി അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്നും , അവളുടെ ചരമ മുഹൂർത്തത്തിനായി ആരോ കഴുകൻ കണ്ണുകളോടെ കാത്തിരിക്കുകയായിരുന്നു എന്നതും ,പകൽപോലെ അപ്പോൾ എനിക്ക് വ്യക്തമായിരുന്നു ....!. അതിനു തെളിവ് , കാവിത്തുണിക്കുമേൽ ചത്ത് ഉറുമ്പ് അരിക്കുന്ന അവളുടെ ശവശരീരത്തെ നിസ്സംഗ- നിഷ്ക്രിയ - നിർവികാര ഭാവത്തോടെ ദൂരെ മാറി നിന്ന് വീക്ഷിക്കുന്ന പോലീസുകാരും , സൈനികരും , ബാംഗ്ലൂർ സിറ്റി നഴ്സിംഗ് കോളേജിന്റെ മഞ്ഞ ബസ്സും , അതിലിരുന്ന ഡ്രൈവറും , ആധുനിക സദ്യാ വിഭവങ്ങൾ നിറച്ച ചരുവങ്ങളും പാത്രങ്ങളും , പിന്നെ ഇവ എല്ലാറ്റിനെയും പ്രതീകാത്മകമായി സമന്വയിച്ച് , തങ്ങളുടെ വീഡിയോ ക്യാമറായിലേക്കും , സാധാരണ ക്യാമറായിലേക്കും മാറി മാറി സമാവേശിപ്പിച്ചു കൊണ്ടിരുന്ന നാടൻ സായ്പ്പ് -മദാമ്മ യുഗ്മങ്ങളുമായിരുന്നു ....! ഈ സംഭവ വികാസങ്ങളെ ആകമാനം ഒന്നിപ്പിച്ചു മറ്റൊരു 'ബ്രേക്കിംഗ് ന്യൂസിനു ' കോപ്പുകൂട്ടുകയായിരുന്നു അവർ അവിടെ .
എല്ലാറ്റിനും മൂകസാക്ഷിയായി , ശവത്തണുപ്പിൽ നിന്ന് മാറിക്കിടന്നുകൊണ്ട് , സമീപത്തെ ചുടു സദ്യാ വിഭവങ്ങളിലേക്ക് കൊതിയോടെ നോക്കിക്കൊണ്ടിരുന്ന ആ കില്ലപ്പട്ടിയും, പിന്നെ ഈ ഞാനുമായിരുന്നു ....!മുകളിൽ മച്ചിൻ മേൽ കറങ്ങിക്കൊണ്ടിരുന്ന സി .സി .ടി .വി ക്യാമറയുടെ മാധ്യമത്താൽ ഉള്ളിലെവിടെയോ ഇരുന്നു എല്ലാം വീക്ഷിച്ചു രസിച്ചിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനോട് ഞാനീ അവസരത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടേ ...!, നന്ദി സുഹൃത്തേ ...! നന്ദി .......!
"Thieves respect property. They merely wish the property to become their property that they may more perfectly respect it....!"
-- G.K. Chesterton"Sometimes blood isn't thicker than water and family will cross you quicker than strangers....!"
കപട സ്നേഹം
അസൂയയ്ക്ക്, കപട സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും മൂടുപടം ചാർത്തി , മറ്റുള്ളവന്റെ കഴിവിനെ ഇല്ലാതാക്കി നശിപ്പിക്കാൻ അതീവ തൽപ്പരരായ ഈ നീച സൃഷ്ടികൾ എന്തും ചെയ്യാൻ മടിക്കാത്തവരാണ് .....!"
മനോജ് കുറുപ്പ്
മനോജ് കുറുപ്പ്
Thursday, May 8, 2014
Who said there can be no love and friendship between cats and dogs?
.
"Although many people assume that cats and dogs are mortal enemies, they can actually form close friendships.......!"
"The language of friendship is not words, but meanings....!":—David Henry Thoreau.
"Although many people assume that cats and dogs are mortal enemies, they can actually form close friendships.......!"
"The language of friendship is not words, but meanings....!":—David Henry Thoreau.
Tuesday, May 6, 2014
ஸ்ரீ நாராயண குரு தேவனுடெய் கங்கா சோத்திரம்
"கன்கலெத்தனை கரோடிஎத்தனை
கரிபுலித்தொலிகலெத்தனை
திங்களின் கலை விடங்கள் சிறு -
மரவன்கலெத்தனை செரிந்தெழும்
கங்கே நீயுமிதுபோல் கணக்கிலை நின் -
நீரில் மூழ்குவோரோவ்வெ ன்ெறயும்
சங்கரித்துயருமாங்கு சம்புவின்
சருபராகியிது சத்யமே "
ஸ்ரீ நாராயண குரு தேவனுடெய் கங்கா சோத்திரம்
ശ്രീ നാരായണ ഗുരുദേവന്റെ ഗംഗാ സ്തോത്രം
"കണ്‍കളെത്തനൈ കരോടിയെത്തനൈ
കരിപുലിത്തൊലികളെത്തനൈ
തിങ്കളിൻ കലൈ വിടങ്കൾ ചീറു -
മരവങ്കളെത്തനൈ ചെറിന്തെഴും
കങ്കേ നീയുമിതുപോൽ കണക്കിലൈ നിൻ -
നീരിൽ മൂഴ്കുവോരൊവ്വന്റെയും
ചങ്കരിത്തുയരുമാങ്കു ചമ്പുവിൻ
ചരുപരാകിയിതു ചത്യമേ "
എത്രയോ കണ്ണുകൾ , എത്രയോ തലയോട്ടികൾ , എത്രയോ ആനത്തോൽ പുലിത്തോലുകൾ , തിങ്കൾ കലകളെത്ര, വിഷപ്പാമ്പുകളെത്ര , അങ്ങനെയുള്ള പരമശിവ സ്വരൂപത്തിൽ നിന്നുയർന്നുവരും ഗംഗേ - നീ, കണക്കില്ലാത്ത നിന്റെ നീരിൽ മുങ്ങിയെഴും ഓരോരുത്തരേയും , സംസ്കരിച്ച് , ശുദ്ധരാക്കി മാറ്റുന്നു, എന്നത് എത്രയോ സത്യം ........!"
Mythological Relation
According to Hindu mythology, Goddess Ganga – the daughter of heaven, took the form of a river to absolve the sins of King Bhagirath’s predecessors, following his severe penance of several centuries. Lord Shiva received Ganga into his matted locks to minimize the impact of her fall.According to this legend, King Sagar, after slaying the demons on earth decided to stage in Ashwamegh Yagya as a proclamation of his supremacy. The horse which was to be taken on an uninterrupted journey around the earth was to be accompanied by the King’s 60,000 sons born to Queen Sumati and one son Asmanjas born of the second queen Kesani. Indra, supreme ruler of the gods feared that he might be deprived of his celestial throne if the ‘Yagya’ (worship with fire) succeeded and then took away the horse and tied it to the ashram of Sage Kapil, who was then in deep meditation. The sons of the King Sagar searched for the horse and finally found it tied near the meditating sage. Sixty thousand angry sons of King Sagar stormed the ashram of sage Kapil. When he opened his eyes, 60,000 sons had perished by the curse of sage Kapil. Bhagirath, grand son of King Sagar, is believed to have meditated to bring down the Ganga to cleanse the ashes of his ancestors and liberate their souls, granting them salvation or Moksha. The Bhagirathi ‘Shila’ is located near the temple of Ganga where the holy Ganga first descended on earth from heaven
. . .

.jpg)