Saturday, May 10, 2014

കപട സ്നേഹം

അസൂയയ്ക്ക്, കപട സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും  മൂടുപടം ചാർത്തി  , മറ്റുള്ളവന്റെ കഴിവിനെ ഇല്ലാതാക്കി നശിപ്പിക്കാൻ  അതീവ തൽപ്പരരായ  ഈ നീച സൃഷ്ടികൾ എന്തും ചെയ്യാൻ മടിക്കാത്തവരാണ് .....!"
മനോജ്‌ കുറുപ്പ്