Thursday, May 15, 2014


"ഭാര്യമാരുടെ കെട്ടുതാലി വരെ പണയപ്പെടുത്തി , ബാറുകളിലും , കള്ളുഷാപ്പുകളിലും നിത്യവും നിവേദിക്കുന്നവരുടെ വരുമാനത്തെപ്പറ്റിയും, ലാഭ -നഷ്ടങ്ങളെ പ്പറ്റിയും ഇവർക്ക് ഉത്കണ്ഠ അശേഷമില്ല , പക്ഷെ ദിവസവും നെറ്റ്കഫെയിൽ ഒന്നോ രണ്ടോ മണിക്കൂർ ചിലവഴിക്കുന്നവരുടെ , വരവ്-ചെലവ് കണക്കുകളും , ഗതിവിധികളും ഇവരിൾ വല്ലാത്ത അസ്വസ്ഥ ഉളവാക്കാറുണ്ട് താനും .....!"

0 Comments:

Post a Comment

Note: Only a member of this blog may post a comment.

<< Home