ഒന്ന് ചിന്തിച്ചു നോക്കൂ ...
ഹേ അര്‍ജുന, ഈശ്വരന്‍ മായയാല്‍ യന്ത്രത്തില്‍ വെച്ചിരിക്കുന്ന വസ്തുക്കളെയെന്ന പോലെ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചു കൊണ്ട് അവരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്നു.
"അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം
എന്റെ പരമസ്വരൂപത്തെ അറിയാത്ത മൂഢന്മാര്‍ സര്‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു തെറ്റിദ്ധിരിക്കുന്നു.....!
കാല വിഭജനം
രണ്ടു പരമാണുക്കളുടെ സംയോഗത്താൽ ഒരു അണുസൃഷ്ടിക്കപ്പെടുന്നു .മൂന്ന് അണുക്കൾ ചേർന്നതിനെ ഒരു ത്രസരേണു വെന്നു വിളിക്കുന്നു .അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യ രശ്മികളെ ആസ്പദമാക്കിയാണ് ത്രസരേണുവിനെ അളക്കുന്നത് .ഇങ്ങനെ ഉള്ള മൂന്ന് അണുക്കൾ ചേർന്നുണ്ടാകുന്ന ത്രസരേണുവിനെ മറികടക്കാൻ സൂര്യ കിരണങ്ങൾ എത്ര സമയമെടുക്കുന്നുവോ അതിനെ ത്രുടി എന്ന് വിളിക്കുന്നു .
200 ത്രുടി ചേരുമ്പോൾ ഒരു വേധം.
3 വേധം ചേരുന്നത് ഒരു ലവം.
3 (മൂന്ന്) ലവങ്ങൾ ഒരു നിമിഷം.
3 (മൂന്ന്) നിമിഷങ്ങള ചേർന്നാൽ ഒരു ക്ഷണമായി .
അഞ്ച് ക്ഷണങ്ങൾ ഒരു കാഷ്ഠാ ..
15 കാഷ്ഠാകൾ ഒരു ലഘു
15 പതിനഞ്ച് ലഘുക്കൾ ഒരു നാടികാ
6 നാടികകൾ ഒരു പ്രഹരം .
8 പ്രഹരങ്ങൾ ചേർന്നാൽ ഒരു ദിനരാത്രമാകുന്നു .
15 ദിനരാത്രങ്ങൾ ചേർന്നതിനെ ഒരു പക്ഷമെന്ന് വിളിക്കുന്നു .
2 പക്ഷങ്ങൾ ( ശുക്ലപക്ഷം +കൃഷ്ണ പക്ഷം ) ചേർന്ന് ഒരു മാസമുണ്ടാകുന്നു .(ഇതു പിതൃക്കളുടെ ഒരു ദിനരാത്രമാകുന്നു )
2 മാസങ്ങൾ ഒരു ഋതുവിന്റെ കാലയളവാകുന്നു .
6 മാസങ്ങൾ കൂടുമ്പോൾ ഒരു അയന മാകുന്നു .(ഉത്തരായനം (പുരുഷ )+ദക്ഷിണായനം (സ്ത്രീ ))ഇത് ദേവതകളുടെ ഒരു ദിനരാത്രമാകുന്നു .
രണ്ടു അയനങ്ങൾ ചേർന്നാൽ ഒരു വർഷമാകുന്നു .
കാലങ്ങളുടെ മന്വന്തര -കല്പ രൂപത്തിലുള്ള വിഭജനം
കലിയുഗം 432 000 മാനവ വർഷങ്ങൾ
ദ്വാപര യുഗം 8 6 4 000 മാനവ വർഷങ്ങൾ
ത്രേതാ യുഗം 1 2 1 6 000 മാനവ വർഷങ്ങൾ
സത്യ യുഗം 1 7 2 8 000 മാനവ വർഷങ്ങൾ
ഒരു ചതുര് യുഗത്തിന്റെ കാലയളവ് 4 3 2 8 000 മാനവ വർഷങ്ങൾ .
7 1X 6 /7 4 = വരെ മനുവിന്റെ ആയുസ്സ് .അതുകൊണ്ട് ഇതിനെ ഒരു മന്വന്തരം എന്നറിയപ്പെടുന്നു . ഒരു മന്വന്തരത്തിനുന ശേഷം പ്രളയമുണ്ടാകുന്നു അതിൽ മനു ,ഇന്ദ്രൻ ,ദേവതകൾ ,സപ്തർഷികൾ ഇവരെല്ലാവരും ഇല്ലാതാവുന്നു .ആയിരം ചതുർ യുഗങ്ങൾ ബ്രഹ്മാവിന്റെ ഒരു ദിവസമാകുന്നു .ബ്രഹ്മാവിന്റെ ഒരു ദിവസം ഒരു കൽപ്പമെന്ന പേരിലറിയപ്പെടുന്നു
4 3 20 000 X 1000 =4 3 2 0000000 ഒരു ദിനം അത്രയും തന്നെ ഒരു രാത്രിയും ( 4 3 2 0000000x 2 =864 0000000) ഇതു ആഹോരാത്രമാകുന്നു .
ഇതിനെ 30 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ബ്രഹ്മാവിന്റെ ഒരു മാസമാണ്. എന്നുവച്ചാൽ :-864 0000000X 30=259200000000.
ഇതിനെ 12 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ബ്രഹ്മാവിന്റെ ഒരു വർഷമാകുന്നു .259200000000 x 12 =31104 00000000 .
31104 00000000 നെ 100 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ബ്രഹ്മാവിന്റെ രണ്ടു പരാർത്ഥ കാലം എന്നുവച്ചാൽ ബ്രഹ്മാവിന്റെ ഒരായുഷ്കാലം .ബ്രഹ്മാവിന്റെ ആയുസ്സിന്റെ പകുതിയെ പരാർത്ഥ മെന്നു വിളിക്കുന്നു .ഇപ്പോൾ ബ്രഹ്മാവിന്റെ ഒരു പരാർത്ഥം കഴിഞ്ഞിട്ടുണ്ട് , രണ്ടാമതെതിന്റെ തുടക്കത്തിലാണ് നമ്മളിപ്പോൾ ....!
२ (2 ) परमाणुओंके संयोगसे एक 'अणु ' बनता हैं। ३ (3 ) अणुओंके संयोगसे एक ' त्रसरेणु ' बनता हैं। झरोखोंमें आयी सूर्य किरणोंमें त्रसरेणु अङ्गा करते है। ऐसे तीन त्रसरेणुओंको पार करने मैं सूर्य जितना समय लेता हैं उसे' त्रुटि' कहते हैं।
३ वेध का एक लव होता हैं।
३ लव का एक निमेष होता हैं।
३ निमेष का एक 'क्षण' होता हैं।
५ क्षणों कि एक 'काष्ठा' होती हैं।
१५ काष्ठा का एक लघु होता हैं।
१५ लघु कि एक 'नाड़िका' होती हैं।
६ नाड़िका का एक 'प्रहर ' होता हैं।
दो पक्ष ( शुक्ल और कृष्ण ), का एक मास होता हैं , यह पितरोंकी एक दिन रात हैं।
२ मास कि एक ऋतू होती है।
६ मास का एक 'अयन' होता हैं ( उत्तरायण और दक्षिणायन ) यह देवोंके एक दिन रात हैं।
२ अयनोंका एक वर्ष होता हैं।
अब कालका मन्वन्तर-कल्प रूप में विभाजन देखें :-
कलियुग की आयु संध्या- संध्याशों सहित ४ ,३ २ , ००० मानवीय वर्ष।
द्वापर युग की आयु संध्या - संध्याशों सहित ८ ६ ४ ,००० मानवीय वर्ष।
त्रेता युग की आयु संध्या संध्याशों सहित १ २ ,१ ६ ,००० मानवीय वर्ष।
सत्य युग की आयु संध्या - संध्याशों सहित १ ७ ,२ ८ ०० मानवीय वर्ष।
एक चतुर युग कि आयु -४ ३ २ ८ ,००० मानवीय वर्ष।
७ १ गुना ६/ ७ ४ चतुर युग तक एक ' मनु ' कि आयु होती हैं। यह एक 'मन्वन्तर कालमान ' हैं। एक मन्वन्तर बीतने पर प्रलय होता हैं. मनु , इंद्र , देवता , सप्तर्षियोंका इस प्रलय में अंत हो जाता हैं। यह एक कल्प कहलाता हैं। इस प्रकार ' ब्रह्माजी ' का एक दिन - ४ ३ ,२० , ००० * १००० = ४ ,३२ , ०० , ०० , ००० मानवीय वर्ष , यह 'ब्रह्माजी' का अहोरात्र हैं ८ ,६४ ,००,००,००० मानवीय वर्ष। इससे तीस गुना करने पर २ ,५ ९ १०, ००,०० ,००० मानवीय वर्ष यह ब्रह्मा का एक मास हैं । इससे बारह गुना करने पर ३१ ,१०,४०,००,००,००० मानवीय वर्ष यह ब्रह्माजी का एक वर्ष हैं। इससे सौ गुना करने पर दो परार्ध काल = यह ब्रह्माजी कि एक सौ (१०० ) वर्ष कि आयु: ३१,१०४०,००,००,००,००० मानवीय वर्ष। ब्रह्माजी कि आयु के आधे भाग को ( ५० ') 'परार्ध ' कहते हैं। ब्रह्माजी कि पहला परार्ध बीत चूका हैं। अब दुसरे परार्ध का पहला 'दिन' बीत रहा हैं। इस समय 'वाराह कल्प ' चल रहा हैं। यह दुसरे परार्ध का पहला कल्प हैं। ब्रह्माजी के आयु के इस समय १५ , ५५ , २१,९ ८ ,२९, ०७४ मानवीय वर्ष बीत चुके हैं। यह ब्रह्माजी की का दो परार्ध वाला काल विष्णु भगवान पर शासन नहीं करता हैं। यह केवल ब्रह्माजी की सृष्टि कि अंत करता हैं। इस प्रकार काल का परमाणुसे लेकर ब्रह्म तक का विभाजन हैं। यह ' क्षर ब्रह्म ' का ही विभाजन हैं। इसके परे 'अक्षर ब्रह्म का राज्य हैं। वह विष्णु भगवन का श्रेष्ठ धाम हैं।
इस विषय में श्रीमद भागवत पुराण के वचन हैं :-
विकारैः सहितो युक्तैर्विशेषादिभिरावृतः .
अन्दकोशो बहिरयं पञ्चाशतकोटि विस्तृतः .
दशोत्तराधिकैर्यत्र प्रविष्टः परमाणुवत्
लक्ष्यतेഽन्तर्गताश्चान्ये कोटिशो ह्यण्डराशय:
तदाहुरक्षरं ब्रह्म सर्वकारण कारणम्
विष्णोर्धाम परम् साक्षात्पुरुषस्य महात्मनः
3/11/37-4 1
प्रकृति + महत्तत्व +अहंकार + पञ्च तन्मात्रा - इन आठ प्रक्रुतियों सहित दस इन्द्रियां + मन + पञ्चभूत - इन 16 विकारोंवाला ब्रह्माण्ड्कोश, जिसमें परमाणु समान दीखता हैं , जिसमे, ऐसे करोडों ब्रह्माण्ड हैं , वहीँ सब कारणों का कारण ' अक्षर ब्रह्म ' कहलाता हैं I यही विष्णु भगवान का श्रेष्ठ धाम हैं। यहाँ काल अक्षर रूप हैं , ' अकाल ' रूप हैं। मीन्स, हीयर टाइम इज़ टाइमलेस '
Sea fossils found in the mountains by NatGeoWebisodes
Could Earth's Oldest Fossils Point to Life on... by NewsyVideos
List of human evolution fossils... Click here to read more..

<< Home