ലോട്ടറി മാഹാത്മ്യം ...!
ദുഃഖം ചതുഷ്ട്യം പ്രോക്തം യൈർന്നരോ ഭ്രുശ്യതേ ശ്രിയ
തത്ര സർവ്വത്ര വക്തവ്യം മന്യന്തേ ശാസ്ത്രകോവിദാ﹕
വിശേഷതശ്ച വക്തവ്വ്യം ദ്യൂതേ പ്രശ്യന്തി തദ്വിത﹕
എകാഹാദ് ദ്രവ്വ്യനാശോഽത്ര ധ്രുവം വ്യസനമേവ ച
അഭുക്തനാശശ്ചാര്യാനാം വാക്പാരുഷ്യം ച കേവലം .
മനുഷ്യന്റെ സർവ്വൈശ്വര്യ -ധനനഷ്ടങ്ങൾക്ക്, കാരണങ്ങളായി , കാമനാ ജനിതങ്ങളായ നാല് മൂല കാരണങ്ങളാണ് പറഞ്ഞിട്ടുള്ളത് . വേശ്യാഗമനം ( കാമാസക്തി ), ചൂതുകളി ( ഇന്നത്തെ ലോട്ടറിയെടുപ്പ് ),വേട്ട അല്ലെങ്കിൽ മൃഗയാവിനോദം , പിന്നെ മദ്യപാനം . ശാസ്ത്രനിപുണരായ വിദ്വാന്മാർ ഈ നാല് കാര്യങ്ങളും നിന്ദനീയമായി കാണുന്നു . ഇതിൽ ചൂതുകളി ( ഇന്നത്തെ ലോട്ടറിയെടുപ്പ് ), ഒരൊറ്റ ദിവസം കൊണ്ട് ഒരാളുടെ സർവ്വ സമ്പത്തുകളും നഷ്ടപ്പെടുത്തുന്നു. കൂടാതെ , കൂടുതൽ കൂടുതൽ കളിച്ചു നേടുവാനുള്ള ആസക്തിയും മനുഷ്യനിൽ സൃഷ്ടിക്കുന്നു . സമസ്ത ഭോഗസാമഗ്രികളും , ഭോഗിക്കാതെ തന്നെ , ഒരൊറ്റ ദിവസം കൊണ്ട് നഷ്ടപ്പെടുത്തിയ ലോട്ടറി -ചൂതുകളിക്കാരന് , അവസാനം ഭർസനങ്ങളും , വ്യസനവും മാത്രമായിരിക്കും കൈമുതൽ ...!
ഇനി നമുക്ക് ചില അനുബന്ധ വിനോദങ്ങളിലേക്ക് അല്ലെങ്കിൽ അനുബന്ധ വ്യവസായങ്ങളിലേക്ക് കണ്ണോടിക്കാം ...!
https://www.pinterest.com/pin/355573333055609843/
Who is a Lotologist..?Lotologist is a person who collects new and used lottery tickets...!
You know the saying, "one man's junk is another man's treasure."
Let my name stand among those who are willing to bear ridicule and reproach for the truth's sake, and so earn some right to rejoice when the victory is won.


<< Home