അധ്യാത്മാ രാമായണം കിളിപ്പാട്ട് ഉത്തരകാണ്ഡം-820(മരുത്ത ജയം)

"കാക വൃന്ദങ്ങൾ ക്കും കാലൻ വരം നല്കി
രോഗങ്ങൾ കൊണ്ടും വയസുപുക്കും നിങ്ങൾ
ചാകായ്കൊരുത്തർ  കൊല്ലാതെയൊരിക്കലും
മല്പുരം പുക്കുവാഴും ജനങ്ങൾക്കെല്ലാം
ക്ഷുൽപിപാസാദികൾ തീരുവാൻ മനുഷ്യർ
ഇഛ യാ നൽകുന്ന പിണ്ഡം തന്നുഛിഷ്ട
മോക്കവേ നിങ്ങൾ ഭുജിക്കുന്ന നേരത്ത്
തൃപ്തി വരികവെർക്കെന്നു കൃതാന്തനും
സുപ്രസാദേന കൊടുത്താൻ വരങ്ങളും 
"

Popular posts from this blog

अर्चिरादि मार्ग

ഒരു പ്രാണിയേയും വിദ്വേഷിക്കാതെയും....

गोमती विद्या । गौरक्षा हम क्यों करें ?