അധ്യാത്മാ രാമായണം കിളിപ്പാട്ട് ഉത്തരകാണ്ഡം-820(മരുത്ത ജയം)
ചാകായ്കൊരുത്തർ കൊല്ലാതെയൊരിക്കലും
മല്പുരം പുക്കുവാഴും ജനങ്ങൾക്കെല്ലാം
ക്ഷുൽപിപാസാദികൾ തീരുവാൻ മനുഷ്യർ
ഇഛ യാ നൽകുന്ന പിണ്ഡം തന്നുഛിഷ്ട
മോക്കവേ നിങ്ങൾ ഭുജിക്കുന്ന നേരത്ത്
തൃപ്തി വരികവെർക്കെന്നു കൃതാന്തനും
സുപ്രസാദേന കൊടുത്താൻ വരങ്ങളും "
.jpg)
<< Home