Nathdwara Shrinathji temple
ജഗന്നാഥോ രംഗനാഥോ ദ്വാരികാനാഥ ബദരീനാഥ
ചതുരണ്ണാ ഭുവി നാഥാനാം കൃത്വാ യാത്റാം നര: സുധീ:
ന പശ്യേദ്ദേവദ്ദമനം സാ യാത്റാ നിഷ്ഫലം ഭവേത്
ശ്റീനാഥം ദേവദമനം പശ്യേദ് ഗോവരദ്ധന ഗിരൗ
ചതുർണ്ണാ ഭുവി നാഥാനാം യാത്റായാശ്ച ഫലം ലഭേത്
.ജഗന്നാഥം , രംഗനാഥം , ദ്വാരകാ നാഥം , ബദരീ നാഥം , എന്നീ ചതുർ ധാമങ്ങളിൽ തീർത്ഥ യാത്റ ചെയ്ത ഹിന്ദുവിന്റെ ജന്മം സഫലമായ് ഭവിക്കുന്നു .എന്നാൽ ഇതൊക്കെ ചെയ്തിട്ടും ഭഗവാൻ ശ്രീനാഥനെ ദരശിക്കാത്തവന്റെ എല്ലാ തീർഥ യാത്രകളും നിഷ്ഫലമാകുന്നു .
History Of Shreenathji

<< Home