ഇന്നത്തെ ചിന്താവിഷയം
"മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങളിലും , ശൌചഗൃഹ രഹസ്യങ്ങളിലും സദാ തൽപരരായവർക്ക്, അപരന്റെ പൂമുഖത്ത് കത്തിനിൽക്കുന്ന എഴുതിരി നിലവിളക്ക് ഒരുകാലവും ദൃഷ്ടിഗോചരമായ് ഭവിക്കുന്നില്ല ..!"
"Do not impose on others what you yourself do not desire."

<< Home