Wednesday, September 3, 2014

ആനത്തലയോളം വെണ്ണ തരാമെടാ

ആനത്തലയോളം വെണ്ണ  തരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്
പൈക്കളെ മേക്കുവാൻ  പാടത്തയക്കാം
മായക്കണ്ണാ  പൊന്നുണ്ണീ വാ മുറുക്ക്
കിങ്ങിണി മോതിരം തങ്കത്താൽ ചാർത്തിടാം
പങ്കജലോചനാ ഓടിവാടാ
പീലിത്തലക്കെട്ടിൽ പൂമാലചൂടാം ഞാൻ
നീലക്കാർ വർണനേ ഓടിവാടാ

0 Comments:

Post a Comment

Note: Only a member of this blog may post a comment.

<< Home